ദിവസവും ഒരു ഗ്ലാസ് പാൽ കുടിച്ചാൽ ഈ കാൻസർ വരില്ല; വെളിപ്പെടുത്തലുമായി 16 വർഷമെടുത്തു നടത്തിയ പഠനം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കൊളോറെക്റ്റൽ കാൻസർ അഥവാ വൻകുടലിലെ കാൻസർ. ഇത് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. എന്നിരുന്നാലും, ഉചിതമായ ഭക്ഷണക്രമത്തിലൂടെ, ഈ അപകടകാരിയായ ...