sasi taroor

ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി: കെസിവേണുഗോപാല്‍

  കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിപ്പ് നൽകി. ലംഘിച്ചാല്‍ നടപടി ...

നരേന്ദ്രമോദിയ്ക്ക് ബദലായി ഇൻഡിയ്ക്ക് ആരുണ്ട്?; ഉത്തരംമുട്ടി ശശിതരൂർ; മറുപടി ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബദലായി ആരാകുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരംമുട്ടി തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി ശശി തരൂർ. പാർലമെന്ററി സംവിധാനത്തിൽ മോദിയ്ക്ക് ബദൽ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു ശശി ...

മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല; ബിജെപിയെ താഴെ ഇറക്കാനാണ് ശ്രമം; ശശി തരൂർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ മുന്നിലുള്ളത്. ബി.ജെ.പി.യെ താഴെ ഇറക്കാനാണ് ശ്രമം. എം.പി. സ്ഥാനത്തേക്ക് ...

അയോദ്ധ്യയിൽ പോകുന്നത് പ്രാർത്ഥിക്കാൻ, വ്യക്തിപരമായ കാര്യം; ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്; ശശി തരൂർ

കൊച്ചി: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദൈവത്തെ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ ...

തിരുവനന്തപുരത്ത് മോദി എതിര് നിന്നാലും ജയിക്കും, വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു; അവസാനത്തെ മത്സരമെന്ന് ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് എതിരെ മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് ...

ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി ...

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഉമർ ഖാലിദിനു പരസ്യ പിന്തുണ : സ്റ്റാൻഡ് വിത്ത്‌ ഉമർ ഖാലിദെന്ന ഹാഷ്ടാഗോടെ ശശി തരൂരും ദിഗ്‌വിജയ സിംഗും

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. കോൺഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്‌വിജയ ...

“കോൺഗ്രസ്സ് നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കണം” : രൂക്ഷവിമർശനവുമായി ശശി തരൂർ

ഡൽഹി : കോൺഗ്രസ്‌ നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ശശി തരൂർ.നേതൃത്വം നഷ്ടപ്പെട്ട പാർട്ടി എന്ന കാഴ്ചപ്പാടിൽ നിന്നും മാറണമെങ്കിൽ ഇത് ...

“ചില നിമിഷങ്ങൾ ചരിത്ര നിയോഗങ്ങളാണ്” : രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ആഹ്ലാദം പങ്കുവെച്ച് കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശിതരൂരും

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ആഹ്ലാദം പങ്കുവെച്ച് മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ കപിൽ സിബലും ശശിതരൂരും.ശ്രീരാമൻ നീതിയുടെയും ന്യായത്തിന്റെയും ധാർമിക ധൈര്യത്തെയും പ്രതീകമാണെന്നും ഇക്കാലത്ത് ഏറ്റവുമാവശ്യം ഇത്തരം മൂല്യങ്ങളാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist