മുംബൈയ് : ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കാവിത്തരംഗമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ മഹരാഷ്ട്രയില്‍ ബിജെപി ശിവസേന വന്‍ വിജയം നേടുമെന്നും, ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കുന്ന വിജയം നേടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും വിലയിരുത്തുന്നു.
മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളില്‍ ബിജെപി ശിവസേന സഖ്യം 243 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് 16 നടത്തിയ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം 41 സീറ്റില്‍ ഒതുങ്ങും.ബിജെപി-141, ശിവസേന-102 എന്‍സിപി-22, കോണ്‍ഗ്രസ് 17, മറ്റുള്ളവര്‍-3, ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഎം-1 എന്നിങ്ങനെയാണ് ന്യൂസ് 18ന്റെ പോള്‍ ഫലം.
ഇന്ത്യാ ടുഡേ ന്യൂസ് എക്സ്
ബിജെപി ശിവസേന- 166-194
കോണ്‍ഗ്രസ്-എന്‍സിപി: 72-90
മറ്റുള്ളവര്‍: 2234
ഹരിയാനയില്‍ ബിജെപി തരംഗമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്
ബിജെപി-75, കോണ്‍ഗ്രസ്- 10, ഐഎന്‍എല്‍ഡി-0, എസ്എഡി-1, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് ന്യൂസ് 17 എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എബിപി സര്‍വ്വേ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 205 സീറ്റ് സ്വന്തമാക്കും. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം 69 സീറ്റുകളില്‍ ഒതുങ്ങും.
ടൈംസ് നൗ എക്സിറ്റ് പോള്‍- ബിജെപി സഖ്യം 230 സീറ്റുകള്‍ നേടുമെന്ന് കണ്ടെത്തുന്നു. കോണ്‍ഗ്രസ് സഖ്യം 48 സീറ്റിലൊതുങ്ങും.
റിപ്പബ്ലിക് ജന്‍ ശക്തി സര്‍വ്വേ പ്രകാരം ഹരിയാനയില്‍ ബിജെപി 52-63 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് സഖ്യം 15-19 സീറ്റുകള്‍ കരസ്ഥമാക്കും.
മഹാരാഷ്ട്രയിലും, ഹരിയാനയിലും ബിജെപി വന്‍ വിജയം നേടുമെന്ന് എന്‍ഡി ടിവി എക്സിറ്റ് പോള്‍ വിലയിരുത്തുന്നു.
#PollOfPolls #AssemblyElections2019 #MaharashtraAssemblyPolls
Live updates: https://t.co/AHjuWAZOL0 pic.twitter.com/H3epc3IdEt
— NDTV (@ndtv) October 21, 2019
#PollOfPolls #AssemblyElections2019 #HaryanaAssemblyPolls #MaharashtraAssemblyPolls
Read here https://t.co/0Z90fvd0sY pic.twitter.com/3XehvhLOei
— NDTV (@ndtv) October 21, 2019
#PollOfPolls #AssemblyElections2019 #MaharashtraAssemblyPolls #HaryanaAssemblyElections2019
Read here https://t.co/LWnvcVtYRl pic.twitter.com/zklHJTEp9t
— NDTV (@ndtv) October 21, 2019
മഹാരാഷ്ട്ര എക്സിറ്റ് പോള്‍ ഫലങ്ങള്‍
Times Now
BJP Shiv Sena230
Cong NCP-48
Others-10
TV9 MarathiCicero
BJPShiv Sena-197
Cong NCP-75
Others1-0
CNN News 18IPSOS
BJP Shiv Sena 243
Cong NCP-41
Others-4
India TodayAxis My India
BJPShiv Sena-1661-94
CongNCP-72-90
Others-22-34
BJP 109-124
Sena 57-70
Cong 32-40
Other 22-32
NCP 40-50
VBA 02
ഹരിയാനയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍-
Times Now
BJP-71
Cong-11
INLD Akali0
Other-s8
India NewsPoltsrat
BJP75-80
Cong9-12
INLD Akali01
Others-13
News XPoltsrat
BJP75-80
Cong9-12
INLDAkali-01
Others-13
Discussion about this post