ബലാത്സംഗക്കേസിലെ പ്രതികളെ വെട്ടിക്കൊല്ലുകയാണ് വേണ്ടതെന്ന് പൊതുപ്രവര്‍ത്തക ധന്യരാമന്‍. നിയമത്തിന് മുന്നിലേക്ക് ഇവരെ വിട്ടുകൊടുത്തിട്ട് കാര്യമില്ല. കേരള സമൂഹം അനുവദിച്ചാല്‍ ഇവരെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ധന്യാരാമന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കേരളത്തില്‍ മതവും ജാതിയും നോക്കി ഇത്തരം നിരവധി പീഡനങ്ങളാണ് നടക്കുന്നത്. നടക്കാനാവാതെ കിടക്കുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് അവള് അവിടെ കിടന്നത് പ്രസവിച്ചത് കേരളത്തിലാണ്. ആ കേസിലെ പ്രതി പരോളില്‍ ഇറങ്ങി സ്വന്തം അമ്മയുടെ കൈ തല്ലി ഒടിച്ചു. ബിരിയാണിയില്‍ മയക്കു മരുന്ന കലര്‍ത്തി നല്കി മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചത് രണ്ടര വര്‍ഷം മുമ്പാണ്. ആറ്റിങ്ങലില്‍ സഹോദരന് ആക്സിഡന്റ് ഉണ്ടായി എന്ന് തെറ്റിദ്ധരിപ്പിച്ച് അയല്‍വാസികളായ 16 മുസ്ലിം യുവാക്കള്‍ 15വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. അവരുടെ മതം പറയാന്‍ തനിക്ക് മടിയില്ലെന്നും ധന്യാ രാമന് പറഞ്ഞു.
വാളയാര്‍ കേസ് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ സര്‍വ്വിസില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യണമെന്നും ധന്യാരാമന്‍ ആവശ്യപ്പെട്ടു.700 പോക്സോ കേസുകളാണ് ഇവിടെ രജിസ്ട്രര്‍ ചെയ്യപ്പെട്ടത്. ഇതില്‍ നാന്നൂറോളം എണ്ണവും കൂട്ടബലാത്സംഗങ്ങള്‍ ആണെന്നും ധന്യാരാമന്‍ വിശദീകരിച്ചു.
https://www.facebook.com/janamtv/videos/2444616355817137/
Discussion about this post