ശിരോവസ്ത്ര വിവാദത്തില്‍ സുപ്രീം കോടതി അഭിപ്രായം തെറ്റാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. സുപ്രീം കോടതിയുടെ അഭിപ്രായം വിശ്വാസത്തിനെതിരെയാണ്.പഞ്ചായത്ത് വിഭജനത്തില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് എന്നും ഇ.ടി.പറഞ്ഞു. നിലവിളക്ക് വിവാദത്തില്‍ കെ എം ബഷീറിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത വിവാദം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ വിളക്ക് കൊളുത്തില്ല എന്ന നിലപാടില്‍ തന്നെ ലീഗ് ഉറച്ചു നില്‍ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
Discussion about this post