ടി.പി.ചന്ദ്രശേഖരന്റെ ജീവിതം ഇതിവൃത്തമാക്കിയ ‘ടി.പി 51’ എന്ന സിനിമയുടെ പോസ്റ്റര്‍ വടകര കൈനാട്ടിയില്‍ കീറിയ നിലയില്‍ കണ്ടെത്തി. ഈ മാസം 31 നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പോസ്റ്റര്‍ കീറിയതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരിക്കുന്നത്.
Discussion about this post