മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ; ജയിലിൽ കിടന്നപ്പോൾ കള്ളൻമാരെ ഉപദേശിച്ച് നന്നാക്കിയിട്ടുണ്ട്; ഇപി ജയരാജൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അന്ന് എംഎൽഎ ആയിരുന്ന ...