Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റോഡ് ഗതാഗത സുരക്ഷാ ബില്‍ ഗവണ്‍മെന്റ് ഉടന്‍ തന്നെ നടപ്പിലാക്കും : നരേന്ദ്രമോദി

by Brave India Desk
Jul 26, 2015, 02:13 pm IST
in India
Share on FacebookTweetWhatsAppTelegram

modi mann-ki-baat-ഡല്‍ഹി: അപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന റോഡ് ഗതാഗത സുരക്ഷാ ബില്‍ ഗവണ്‍മെന്റ് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവാണിയിലെ മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

1033 എന്ന ടോള്‍ ഫ്രീ നമ്പരും രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സയും നല്‍കുക തുടങ്ങിയവയ്ക്കാകും നിര്‍ദ്ദിഷ്ട ബില്ലില്‍ പ്രാധാന്യം നല്‍കുക എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളുടെ ഉയര്‍ന്ന സംഖ്യയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ നാല് മിനിറ്റിലും രാജ്യത്ത് അപകടങ്ങളില്‍ ഒരു മരണം ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനും വിലയുള്ളതാണെന്ന് വ്യക്തമാക്കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാക്കള്‍ക്ക് അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായ് 26ന് ആരംഭിച്ച മൈഗോവ് പോര്‍ട്ടലിന് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ രണ്ട് കോടി ജനങ്ങളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ നടത്തേണ്ട ചര്‍ച്ചയെപ്പറ്റിയും ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്രത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്മാരോട് അവിടെയുള്ള ഓരോ സംസ്ഥാനങ്ങളിലും ഏഴ് ദിവസത്തെ ക്യാമ്പ് നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളില്‍ ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വകുപ്പ് രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കുഗ്രാമങ്ങളില്‍ തടസമില്ലാതെ സ്ഥിരവൈദ്യുതി നല്‍കുക എന്ന ഉദ്യേശത്തോടെ ഗവണ്‍മെന്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കാണ്‍പൂര്‍ സ്വദേശിയായ അഖിലേഷ് വാജ്‌പെയ് എന്ന വ്യക്തി മൈഗോവ് പോര്‍ട്ടലില്‍ നല്‍കിയ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുത്ത് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ഭിന്നശേഷിയുള്ളവര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നൊരു സംവിധാനം ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: man ki bathkerala news paperroad safety billmarendra modi
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies