‘യുഡിഎഫ് സ്ഥാനാര്‍ത്ഥി കേവലം ബലിയാട് മാത്രം’;ന്യൂനപക്ഷങ്ങള്‍ മോദിക്കൊപ്പമെന്ന് പിസി ജോര്‍ജ്
യു.ഡി.എഫിന്റെ സ്ഥാനാർഥി കേവലം ബലിയാട് മാത്രമാണെന്ന് പി.സി. ജോർജ് എം.എൽ.എ. പാലാ മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വികസന നായകനും സുരക്ഷിത ഭാരതത്തിന്റെ ശക്തനായ ...