ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ കടയുടമയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.പുല്‍വാമയിലെ ത്രാലിലാണ് സംഭവം.ഗുരുതര പരിക്കുകളോടെ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post