ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയുടെ തീരുമാനം ആശ്വാസം നൽകുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
https://www.facebook.com/KSurendranOfficial/posts/2611346782283275?__xts__%5B0%5D=68.ARDA-b8PYBS7lFz-pIJwebiYHfiAMhaNkjsxnwV_aTv6gDHv5KezzmG7Jr9Oc3IolFCVfBm7dMYtsGElvBvWyPxVdACknb1rp2xlK8ADEv_b4VFJLPumob_F81q1TzJup9b7T-IXnLHr80Ko8MuyxfD07s0eHp7NSCK2_f6pkSPwqGq6gYPmmGzMwvN3FNKdI9h6IfUnTajq1m1Cgf8NI7Zu1AMHW06NgFRTYSOVwQC-UAXOoPb49V3EfFWPPuOV-fucn_2wS3jXc1hbtBbBT7YhtoJ18vHXc9jT_o-iAgk9P47qkwV1vUaYVCDEVpcCGC7Hs6500Hg4NUn-LOI7RQ&__tn__=-R
Discussion about this post