മുംബൈ: മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചത്. ജനം പിന്തുണച്ചത് ബിജെപിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങാകള്‍ക്ക് ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post