എപിജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. കേരളത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് കലാം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ തലമുറയുടെ ഊര്‍ജ്ജ സ്രോതസ്സ് ആയിരുന്നു അബ്ദുള്‍ കലാം എന്നു പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു.
കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. കലാമിന്റെ ബന്ധുക്കളോടു ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും രാജ്നാഥ് സിങ്ങ് അറിയിച്ചു.
Discussion about this post