കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പോകുന്ന കല്ലട ബസിലായിരുന്നു യുവതി. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23 ) ആണ് പിടിയിലായത്.
Discussion about this post