ഡല്‍ഹി: ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Discussion about this post