സ്വര്‍ണവിലയില്‍ വന്‍ തകര്‍ച്ച. പവനു 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2360രൂപയിലെത്തി. കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് വിലത്തകര്‍ച്ചയ്ക്ക് കാരണം

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post