Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തില്‍ ഭിന്നതയെന്ന് ബിജെപി; മന്ത്രിസഭാ വികസനത്തില്‍ മൗനം തുടര്‍ന്ന് ഉദ്ധവ് താക്കറെ

by Brave India Desk
Dec 7, 2019, 08:56 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡിയിലെ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമാണെന്ന് ബിജെപി. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഉദ്ധവ് താക്കറയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത 6 മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പ്രഖ്യാപനവും ഇതുവരെ നടന്നിട്ടില്ല. ഈ അവസരത്തിലാണ് ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയത്.

അതേസമയം വകുപ്പുവിഭജനം സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് മഹാ വികാസ് അഘാഡി നേതാക്കള്‍ പറയുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നതായും അടുത്ത ദിവസം ശിവസേനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാസാഹെബ് തോറാട്ട് അറിയിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

എന്‍സിപിയില്‍ നിന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസില്‍ നിന്ന് അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവുത്ത് എന്നിവരുമാണ് പങ്കെടുത്തത്.

ശിവസേനയ്ക്ക് 15, എന്‍സിപിക്ക് 16, കോണ്‍ഗ്രസിന് 12 എന്ന തോതില്‍ മന്ത്രിസ്ഥാന വിഭജനം ഉണ്ടാകുമെന്നതാണ് സൂചന. എന്‍സിപിക്കു ലഭിക്കുന്ന ഉപമുഖന്ത്രിപദത്തിലേക്ക് അജിത് പവാറിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം.

Tags: maharashtraUdhav Thackerey
Share76TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies