ഡല്‍ഹി: രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ നിയമപരമായി രാമക്ഷേത്രം നിര്‍മിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post