Citizenship Amendment Law

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കടത്തില്‍ കൂടത്തിനാല്‍ ...

സം​സ്ഥാ​ന​ത്ത് ഹര്‍ത്താല്‍: ഇന്നത്തെ സ്കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ ഇന്ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ക​ള്‍ കൃ​ത്യ​സ​മ​യം ത​ന്നെ ന​ട​ക്കു​മെ​ന്നും മാ​റ്റ​മി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. സം​യു​ക്ത സ​മ​ര സ​മി​തി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റി​യി​പ്പ്. ...

‘ജാമിയ മില്ലിയ ഇസ്ലാമിയയിലെ കലാപത്തിൽ മനീഷ് സിസോദിയയ്ക്ക് പങ്കുണ്ട്’; പരാതി നൽകി ബിജെപി

ഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഇന്നലെ നടന്ന കലാപത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എം‌എൽ‌എ അമാനത്തുല്ല ഖാൻ എന്നിവർക്ക് പങ്കുണ്ടെന്ന് പരാതി ...

പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണ്,  രണ്ടും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് സെന്‍കുമാർ

തിരുവനന്തപുരം: പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും രണ്ടും കൂടി കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് ...

‘പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ര്‍​മി​ക​ത​യ്ക്കു ചേ​ര്‍​ന്ന​ത​ല്ല’  പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​കുന്നതിനെതിരെ നരേന്ദ്രമോദി

ഡല്‍ഹി: പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ര്‍​മി​ക​ത​യ്ക്കു ചേ​ര്‍​ന്ന​തല്ലെന്നു പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ...

പൗരത്വ ഭേദഗതി നിയമം; ‘പ്രതിഷേധം വര്‍ഗീയ ലഹളകളായി മാറുന്നു, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണം’, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ഗീയ സമരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ...

പൗ​ര​ത്വ ബി​ല്‍: ‘ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​ര്‍​ക്കാ​രി​ന് പ്ര​ധാ​നം, പു​റ​ത്തു​വ​രു​ന്ന​തും പ്ര​ച​രി​ക്കു​ന്ന​തു​മെ​ല്ലാം ഊ​ഹാ​പോ​ഹങ്ങ​ള്‍’, പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നൗ: പൗ​ര​ത്വ ഭേ​ദ​ഗതി നിയമം സം​ബ​ന്ധി​ച്ച്‌ ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​തും പ്ര​ച​രി​ക്കു​ന്ന​തു​മെ​ല്ലാം ഊ​ഹാ​പോ​ങ്ങ​ള്‍ ആ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ...

ഡിസംബര്‍ 17 ലെ ഹര്‍ത്താല്‍: പി​ന്തു​ണക്കില്ലെന്ന് പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും

കോ​​​ഴി​​​ക്കോ​​​ട്: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ സം​​​സ്ഥാ​​​ന​​​ത്ത് ഡിസംബര്‍ 17 ന് ഒ​​രു ​​വി​​ഭാ​​ഗം ന​​​ട​​​ത്തു​​​മെ​​​ന്ന​​​റി​​​യി​​​ച്ച ഹ​​​ര്‍​ത്താ​​​ലി​​​നു പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്ന് പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും. ജ​​​ന​​​കീ​​​യ ഹ​​​ര്‍​ത്താ​​ല്‍ എ​​​ന്ന ...

‘മമത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഭരണഘടനാവിരുദ്ധം, സംഘര്‍ഷത്തിന് കാരണം അത്’, അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് മമതക്കെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണ്ണര്‍

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ ജഗ്‌ദീപ്‌ ഝങ്കാര്‍ രംഗത്ത്‌. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ രം​ഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്‌ഥയ്‌ക്കെതിരേ ...

‘അയല്‍ രാജ്യത്ത് പീഡനത്തിനിരയായ മതവിഭാഗങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കാന്‍ അനുവദിക്കുന്ന തീരുമാനം 1000 ശതമാനം ശരി’, പൗരത്വ നിയമത്തെ പ്രശംസിച്ച്‌ നരേന്ദ്ര മോദി

ഡല്‍ഹി: പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ നിയമത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യത്ത് പീഡനത്തിനിരയായ മതവിഭാഗങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കാന്‍ അനുവദിക്കുന്ന ...

‘രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ അനിവാര്യം, സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’, അയോധ്യയില്‍ നിയമപരമായി രാമക്ഷേത്രം നിര്‍മിക്കുമെന്നും രാജ്നാഥ് സിംഗ്

ഡല്‍ഹി: രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും ...

‘മതത്തിന്റെ പേരിൽ ഭയാനകമായി പീഡിപ്പിക്കപ്പെടുന്ന ബംഗ്ലാദേശിലേക്ക് പാകിസ്ഥാനിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ മുസ്ലിം ഇതര മതസ്ഥരെ  തിരിച്ച്  അയ്ക്കുന്നത് കശാപ്പു ചെയ്യാൻ കൊടുക്കുന്നതിനു തുല്യം, അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് സി എ ബി ഇപ്പോൾ തിരക്കിട്ട് കൊണ്ടുവന്നത്’,  പൗരത്വ നിയമ ഭേദഗതി ബില്ലിനെപ്പറ്റി വിശദീകരിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ അനന്ത കൃഷ്ണൻ 

പൗരത്വ നിയമ ഭേദഗതി ബിൽ എന്താണെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥനും മലയാളിയുമായ അനന്ത കൃഷ്ണൻ രം​ഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബില്ലിനെ പറ്റി വിശദീകരിച്ചിരിക്കുന്നത്. അനന്ത കൃഷ്ണന്റെ ഫേസ്ബുക് ...

കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി; മഹാരാഷ്ട്രയില്‍ പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പാക്കരുതെന്ന് കോൺ​ഗ്രസ്, നടപ്പാക്കുമെന്ന് ശിവസേന

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് കലാപമുണ്ടാക്കുന്നു, ബില്‍ പാസാക്കിയത് പ്രതിപക്ഷത്തിന് വയറുവേദനയുണ്ടാക്കിയെന്ന് അമിത് ഷാ

റാഞ്ചി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ആക്രമണം അഴിച്ച്‌ വിടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡിലെ ഗിരിഡീഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്‍ ...

പൗരത്വം തെളിയിക്കാനുള്ള രേഖയല്ല ആധാര്‍ കാര്‍ഡെന്ന് ഹൈക്കോടതി; ബംഗ്ലാദേശ് വനിതയ്ക്ക് മുംബൈയില്‍ തടവുശിക്ഷ

മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist