ഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഇന്നലെ നടന്ന കലാപത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവർക്ക് പങ്കുണ്ടെന്ന് പരാതി നൽകി ബിജെപി. പോലീസ് കമ്മീഷണർ അമുല്യ പട്‌നായികിനാണ് ബിജെപി പരാതി നൽകിയത്.
Delhi Bharatiya Janata Party (BJP) files complaint to Commissioner of Police Amulya Patnaik, against Deputy Chief Minister Manish Sisodia, AAP MLA Amanatullah Khan & others. Complaint alleges their involvement in "riots at Jamia Millia Islamia, yesterday". pic.twitter.com/2uTMOlob5D
— ANI (@ANI) December 16, 2019
Discussion about this post