Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്

by Brave India Desk
Aug 1, 2015, 12:29 pm IST
in India
Share on FacebookTweetWhatsAppTelegram

yakub-memon600ലക്‌നൗ : 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ  വിധവയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് ഘോഷിയാണ് ഇതു പറഞ്ഞത്.  ഇതുസംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങിന് കത്തയയ്ക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ നിലപാട് മയപ്പെടുത്തി ഫാറൂഖ് രംഗത്തെത്തി. ഇത്തരമൊരു കത്ത് ഈ സന്ദര്‍ഭത്തില്‍ മുലായത്തിന് അയക്കാന്‍ പാടില്ലായിരുന്നു. ശരിയായ സമയമായിരുന്നില്ല ഇതെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യാക്കൂബിന്റെ ഭാര്യയെ എംപിയാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

‘കുറേവര്‍ഷങ്ങളായി മേമന്റെ ഭാര്യ റഹീന്‍ ജയിലിലാണ്. അവള്‍ എത്രമാത്രം വേദനിക്കുന്നുണ്ടാകും, ഇന്ന് ഞാന്‍ റഹീന്റെ നിസഹായവസ്ഥ കണ്ടെത്തിയിരിക്കുന്നു, രാജ്യത്ത് ഇത്തരത്തില്‍ വിധവകളായ നിരവധി മുസ്ലീം സ്ത്രീകള്‍ സഹായിക്കാന്‍ ആരുമില്ലാതെ കഴിയുന്നുണ്ട്, അവര്‍ക്ക് വേണ്ടി പോരാടന്‍ ആരുമില്ല, അതിനാല്‍  റഹിനെ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കണം, നിസഹായര്‍ക്കും അനാഥര്‍ക്കും വേണ്ടി റഹിന്റെ വാക്കുകള്‍ പ്രവര്‍ത്തിക്കണം ‘ എന്നതാണ് ഫറൂഖ് ഘോഷി അയച്ച കത്തിലെ ഉള്ളടക്കം.

കോടതി ശിക്ഷിച്ചത് യാക്കൂബ് മേമനെയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മകളും നിരപരാധികളാണെന്നും ഘോഷി പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് യാക്കൂബ് മേമനെ നാഗ്പൂര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റിയത്. മുംബൈയില്‍ 1993ല്‍ ഉണ്ടായ സ്‌ഫോടനപരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടായിരുന്നു.

Tags: wiferajyasabha mpmuhammed faruqe khoshisamaj vadi partyyakub memon
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies