മുലായം സിങ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു
ഡല്‍ഹി: സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ...