ലഖ്നൗ: മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കർഫ്യൂ ലംഘിച്ചതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് കസ്റ്റഡിയിലെടുത്തത്.
Discussion about this post