Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഗവര്‍ണര്‍ ദേശീയവാദിയായ മുസ്ലിം, വര്‍ഗ്ഗീയ വാദികളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നത്’, ഗവര്‍ണറെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന് വി. മുരളീധരന്‍

by Brave India Desk
Jan 4, 2020, 05:12 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കേരളം സിപിഎമ്മിന്റെ തറവാട്ടു സ്വത്താണെന്ന് ആരും കരുതേണ്ട. ഇതല്ല, ഇതിലും വലിയ തടയലും വെല്ലുവിളിയും നടത്തിയാലും ഗവര്‍ണര്‍ ഇവിടെ തന്നെ കാണും. നിയമസഭയുടെ അധികാരങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് പറയാന്‍ നിയമം ഉദ്ധരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ പ്രമേയത്തെ എതിര്‍ത്തതിന് പിന്നിലെ കാരണം മനസിലാക്കാന്‍ നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘നിരവധി തലകൾ ഔറംഗസേബ് വെട്ടി മാറ്റിയിട്ടും വിശ്വാസത്തെ ഇളക്കാനായില്ല‘; ഇന്ന് ദുരിതമനുഭവിക്കുന്ന അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് അഭയമായി പൗരത്വ ഭേദഗതി നിയമം മാറിയെന്ന് പ്രധാനമന്ത്രി

ഡൽഹി കലാപത്തിന് ധനശേഖരണം നടത്തി; പോപ്പുലർ ഫ്രണ്ട് കേരള നേതാവ് എം കെ അഷറഫ് ഡൽഹിയിൽ അറസ്റ്റിൽ

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിറങ്ങി വന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയ വാദിയായ മുസ്ലീമായി സര്‍വ്വരും അംഗീകരിക്കുന്ന അദ്ദേഹവുമായി വര്‍ഗ്ഗീയ വാദി മുസ്ലീങ്ങളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കാണുന്നത്. ദേശീയ വാദി മുസ്ലീമിനൊപ്പമാണോ വര്‍ഗീയ വാദി മുസ്ലീമിനൊപ്പമാണോ ഇടതുപക്ഷവും കോണ്‍ഗ്രസ്സും നില്‍ക്കുന്നതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Central Minister V Muraleedharangovernor aarif khanCAA
Share222TweetSendShare

Discussion about this post


Latest stories from this section

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

Next Post

'സ്ത്രീകള്‍ ഭര്‍ത്താവിന്റെ പുറകില്‍ നടക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?', ചോദ്യത്തിന് സ്മൃതി ഇറാനിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies