Tag: Central Minister V Muraleedharan

‘രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​നെ പിണറായി സ​ർ​ക്കാ​ർ അ​വ​ഹേ​ളി​ച്ചു’; ദ​ളി​ത​നാ​യ​ത് കൊ​ണ്ടാ​ണോ‌ അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്തെ പ്ര​ഥ​മ പൗ​ര​നെ സ​ർ​ക്കാ​ർ അ​വ​ഹേ​ളി​ച്ചു. ദ​ളി​ത​നാ​യ​ത് കൊ​ണ്ടാ​ണോ‌ ...

”നരേന്ദ്രമോദി ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപ്പെടാന്‍ കഴിയില്ല,​ ജിഹാദികളുടെ മണ്ണാക്കി കേരളത്തെ മാറ്റിയത് സംസ്ഥാനം ഭരിച്ചവർ”- വി മുരളീധരന്‍

തിരുവനന്തപുരം : നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപെടാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴില്‍ ...

”വി.ഡി.സതീശന്‍ ജനപ്രതിനിധികളുടെ ‘ഉത്തരവാദിത്തം’ ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മിപ്പിക്കുന്നത് നന്നാവും”; വി.മുരളീധരന്‍

ഡല്‍ഹി: പാര്‍ലമെന്റിലും കേരള നിയമസഭയിലും കോണ്‍ഗ്രസിന്റെ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജനപ്രതിനിധികളുടെ'ഉത്തരവാദിത്തം' ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മിപ്പിക്കുന്നത് നന്നാവുമെന്നും ...

കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം ; ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപെട്ടാണ് ഗവർണർ ഉപവാസമനുഷ്ഠിക്കുന്നത്. ഇന്ത്യന്‍ ഭരണചരിത്രത്തിലെ ...

‘ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്; കോവിഡ് മരണങ്ങൾ നിശ്ചയിക്കുന്നതിൽ അശാസ്ത്രീയത; ഒരു മണിക്കൂര്‍ നേരത്തേക്ക് കോവിഡ് മാറിനില്‍ക്കുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക് ആര് നല്‍കി” മുരളീധരൻ

ഡല്‍ഹി: ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ നേരത്തേക്ക് ...

‘കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം’ ; രാമനാട്ടുകര വാഹനാപകടത്തിന്റെ ദുരൂഹതയിൽ പ്രതികരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തെ കുറിച്ച് തന്റെ ...

”സംസ്ഥാന നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദി; കേരളത്തില്‍ പ്രതിപക്ഷം എന്ന സ്ഥാനത്ത് ശൂന്യത” വി.മുരളീധരന്‍

ഡല്‍ഹി: സംസ്ഥാന നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു . 'രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമേയമാണ് ...

‘കോവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്ത് കുട്ടികളും മുതിര്‍ന്നവരുമെല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശലംഘനം’ ; കടൽ ക്ഷോഭത്താൽ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ട്‌ കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ, ...

‘കേന്ദ്രം മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്; ഗ്രാമീണ മേഖലയിലെ രോഗവ്യാപനം തടയാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണം’ വി മുരളീധരൻ

ഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേരളവും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ...

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന; കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് ലോകത്തെ ഏറ്റവും വലിയ സൗജന്യഭക്ഷ്യവിതരണ പദ്ധതി

ഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം കേരളത്തിന് അനുവദിച്ച 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കോവിഡ് ...

”വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെ ഉൾപ്പെടുത്തണം;” വി.മുരളീധരന്‍

കോഴിക്കോട്: വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സാമൂഹിക മാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു . മാതൃഭൂമി ന്യൂസ് സീനിയര്‍ ...

‘ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല; കാര്യങ്ങള്‍ പറയുമ്പോള്‍ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്’. വി. മുരളീധരന്‍

ഡൽഹി: 'ജനങ്ങള്‍ പരിഹാരം കണ്ടെത്താന്‍ അഭ്യര്‍ഥിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്, മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളല്ല. കാര്യങ്ങൾ പറയുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്'. കേന്ദ്ര മന്ത്രി ...

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ കാറിനു നേരെ ആക്രമണം; എട്ടുപേർ അറസ്റ്റിൽ

ഡൽഹി: ബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപുരിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ കാറിനു നേരെ ആക്രമണം നടത്തിയ 8 പേരെ കസ്റ്റഡിയിലെടുത്തു. നഗരപ്രാന്തമായ പഞ്ച്കുഡിയിൽ മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലെ ചില്ല് ...

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ...

‘പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിൽ, നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും എത്തിക്കും‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആദ്യദിനം കേരളത്തിലെത്തുക നാലു വിമാനങ്ങളാണ്. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും ...

“പക്ഷം പിടിക്കലാണോ പോലിസിന്റെ പണി, എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട് ” ശ്രീജിത്ത് രവീന്ദ്രനെ അപമാനിച്ച പോലീസിനെതിരെ വി മുരളീധരൻ

സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ...

‘നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ചുവിടുന്നത് അങ്ങയുടെ പദവിക്ക് ചേര്‍ന്നതാണോ?’: ഈ നുണ ആര്‍ക്ക് വേണ്ടിയെന്ന് പിണറായി വിജയനോട് കേന്ദ്രമന്ത്രി വി മുരളീധരന്‍

പൊതു ബജറ്റില്‍ പ്രവാസികള്‍ക്ക് നികുതി ചുമത്തി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ചുവിടുന്നത് അങ്ങയുടെ പദവിക്ക് ...

‘ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്നും പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’: സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് ഗവര്‍ണറെ പിന്തുണച്ച്‌ വി.മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന എന്തെന്നും ആരിഫ് ...

‘ജെഎന്‍യുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ വൻ ഗൂഢാലോചന’, രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമെന്ന ധാരണ പടര്‍ത്താനുളള ആസൂത്രിത ശ്രമമെന്ന് വി. മുരളീധരന്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപങ്ങളാണെന്ന ധാരണ പടര്‍ത്താന്‍ വേണ്ടിയിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ ...

‘ഗവര്‍ണര്‍ ദേശീയവാദിയായ മുസ്ലിം, വര്‍ഗ്ഗീയ വാദികളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നത്’, ഗവര്‍ണറെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന് വി. മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന ...

Page 1 of 2 1 2

Latest News