ഡൽഹി: ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സംഭവവികാസങ്ങള്‍ അതീവ ഗൗരവമുള്ളത്. കാര്യങ്ങള്‍ ഇന്ത്യ നിരീക്ഷിച്ച് വരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചു. പരസ്പരം വീണ്ടും ബന്ധപ്പെടാന്‍ ധാരണയിലെത്തിയതായും എസ് ജയശങ്കര്‍ വ്യക്തമാക്കി.
Discussion about this post