ഡൽഹി: ജെഎൻയുവിൽ അക്രമം നടത്തിയ ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇടത് സംഘടനയിൽ പെട്ട വിദ്യാർത്ഥികളും പ്രതിപട്ടികയിലുണ്ട്. പുറത്തു നിന്നുള്ളവർ ആക്രമണത്തിൽ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു.
അതേസമയം തിങ്കളാഴ്ച മുതൽ ജെഎൻയുവിൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. സ്ഥിതിഗതികൾ എംഎച്ച്ആർഡിയെ ധരിപ്പിച്ചെന്നും വി സി വ്യക്തമാക്കി.
Discussion about this post