വയനാട്: വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മാവോയിസ്റ്റ് ആക്രമണം. റിസോർട്ടിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു. മാവോയ്സ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിൽ പോസ്റ്റർ പതിച്ചു.
മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post