Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

കൗരുവില്‍ നിന്ന് കുതിച്ചത് ഇന്ത്യയുടെ വാര്‍ത്താവിനിമയ ചരിത്രത്തിലെ കരുത്ത് : ‘വയസ്സനായ’ ഇന്‍സാറ്റ്-4എയുടെ ജോലികള്‍ ഏറ്റെടുക്കും, കയ്യടി നേടി ഐഎസ്ആര്‍ഒ

by Brave India Desk
Jan 17, 2020, 09:59 am IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ഐ.എസ്.ആര്‍.ഒ യുടെ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ്ണാദ്ധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയുടെ അതിശക്ത വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്30 ഭ്രമണപഥത്തിലെത്തി. തെക്കേ അമേരിക്കയിലെ കൌരു എന്ന ഫ്രഞ്ച് അധീനപ്രദേശത്തുള്ള ഉപഗ്രഹവിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ജിസാറ്റ്-30 വിക്ഷേപിച്ചത്. ആരിയേന്‍ (Ariane) എന്ന ഫ്രഞ്ച് കമ്പനിയുടേ അരിയേന്‍-5 എന്ന റോക്കറ്റിലാണ് ജിസാറ്റ-്30 വിക്ഷേപിച്ചത്.

പന്ത്രണ്ട് കെ യു(Ku) ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും പന്ത്രണ്ട് സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും ഉള്ള ഈ ഉപഗ്രഹം ഇന്ത്യ കൂടാതെ മുഴുവന്‍ ഏഷ്യ, ആസ്‌ട്രേലിയ പ്രദേശത്തും വാര്‍ത്താവിനിമയം നടത്താന്‍ ശക്തിയുള്ളതാണ്. അതീവഗുണമേന്മയുള്ള ടെലിവിഷനും, വാര്‍ത്താവിനിമയത്തിനും ഈ ഉപഗ്രഹം വഴി കഴിയും.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

ഇന്ത്യന്‍ സമയം 2:35നാണ് ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്. ബെംഗലുരുവിലെ യു ആര്‍ റാവു ഉപഗ്രഹ കേന്ദ്രത്തിന്റെ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ വിക്ഷേപണത്തിന്റെ ഭാഗമായി കൌരുവിലെത്തിയിരുന്നു. അരിയന്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് വിക്ഷേപിയ്ക്കുന്ന 24 ാം ഉപഗ്രഹമാണ് ജിസാറ്റ് 30.

2005ല്‍ നാം ഭ്രമണപഥത്തിലെത്തിച്ച ഇന്‍സാറ്റ്4-എ എന്ന ഉപഗ്രഹത്തിന്റെ മിക്ക ജോലികളും ഇനി കൂടുതല്‍ ശക്തിയുള്ള ജിസാറ്റ്-30 ആവും ചെയ്യുക. ഇതോടെ ശക്തിയേറിയ വാര്‍ത്താവിനിമയസൌകര്യങ്ങള്‍ ഇന്ത്യയില്‍ ലഭിയ്ക്കും. പന്ത്രണ്ട് കൊല്ലം കാലാവധി നിശ്ചയിച്ചിരുന്ന ഇന്‍സാറ്റ്-4എ കഴിഞ്ഞ പതിമൂന്നു കൊല്ലമായി ഒരു കുഴപ്പവുമില്ലാതെ പണിയെടുക്കുന്നുണ്ട്.

Share19
Tweet
Send
Share

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies