Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിഎഎ വിരുദ്ധ അക്രമത്തിനിടെ പോലിസ് മദ്രസാ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത വ്യാജം: പ്രചരിപ്പിച്ചവരെ കുടുക്കാന്‍ പ്രത്യേക പോലിസ് സംഘം, പ്രചരിപ്പിച്ചത് സ്വര ഭാസ്‌ക്കര്‍, കവിത കൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍

by Brave India Desk
Jan 18, 2020, 03:27 pm IST
in India
Share on FacebookTweetWhatsAppTelegram

പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, പൊലീസുകാർ മദ്രസയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം പച്ചക്കള്ളം. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, മദ്രസ വിദ്യാർത്ഥികളെ പോലീസ് പീഡിപ്പിച്ചുവെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മുസാഫർനഗർ പട്ടണത്തിലെ മദ്രസയോടു കൂടിയുള്ള സാദത്ത് അനാഥാലയത്തിലെ കുട്ടികളെയാണ് പോലീസ് പീഡനത്തിന് വിധേയരാക്കിയെന്ന് മാധ്യമങ്ങൾ വ്യാജപ്രചരണമഴിച്ചു വിട്ടത്.
നടി സ്വര ഭാസ്‌കർ, രാഷ്ട്രീയ പ്രവർത്തക കവിത കൃഷ്ണൻ, പത്രപ്രവർത്തകൻ ഫായി ഡിസൂസ എന്നിവരും യുപി പോലീസ് പോലീസുകാർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു.

Stories you may like

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ഡിസംബർ 20 ന് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ പോലീസ് പിടികൂടിയ സാദത്ത് മദ്രസയിലെ വിദ്യാർത്ഥികൾ മടങ്ങിയെത്തിയത് ദേഹമാസകലം മുറിവേറ്റും, എല്ലുകൾ ഒടിഞ്ഞും, മലാശയ രക്തസ്രാവവും കൊണ്ടാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പക്ഷേ, മദ്രസയിലെ വിദ്യാർഥികൾ ഇത് വ്യാജ വാർത്തയാണെന്നറിയിക്കുകയായിരുന്നു.ഇരകൾ തന്നെ ആരോപണങ്ങൾ നിരസിച്ചതോടെയാണ് മാധ്യമങ്ങൾ കുടുങ്ങിയത്.

India, not long ago, was angry at rape.
Madarsa schoolboys of a UP, tortured by @UPPolice suffered rectal bleeding.
What do you think causes rectal bleeding?
If after this, you choose silence @priyankachopra @k_satyarthi, you lose the right to speak for kids. @UNICEF @NobelPrize pic.twitter.com/Y1Qjmg3eK4

— Kavita Krishnan (@kavita_krishnan) January 1, 2020

പോലീസുകാർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും ലജ്ജാകരവും നിരുത്തരവാദപരവുമാണെന്ന് പോലീസ് വ്യക്തമാക്കി.
പോക്സോ നിയമത്തിലെ സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകി , കുട്ടിയെ ഇരയാക്കി പ്രചാരണങ്ങൾ നടത്തിയതിന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും,മുസാഫർനഗർ പോലീസ് മേധാവിയ്ക്കു കീഴിൽ,കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

https://twitter.com/vishnuguptak/status/1212290732754472960

To the BJP-led GOI,
Since you should be proud of the Protection of Children from Sexual Offences (Amendment) Act that you passed in 2019, will you be giving AT LEAST 20 years of imprisonment to any of the cops found guilty of raping orphan boys from Saadat hostel cum orphanage? pic.twitter.com/VTEPd2iC93

— Zainab Sikander (@zainabsikander) January 1, 2020

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനുശേഷം, നിയമനിർമ്മാണത്തെ എതിർത്ത് ഉത്തർപ്രദേശിൽ പലയിടത്തും പ്രതിഷേധം ഉയർന്നിരുന്നു. ‘സമാധാനപരമായ’ എതിർപ്പ് എന്ന വ്യാജേന നടത്തിയ കലാപത്തിൽ വ്യാപകമായ അക്രമങ്ങൾ നടന്നു. തീവയ്പ്പ് ,കല്ലേറ്, കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടുന്ന അക്രമങ്ങൾ അടിച്ചമർത്താൻ യോഗി ആദിത്യനാഥ് സർക്കാർ യുപി പോലീസിന് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.

Tags:
Share18TweetSendShare

Latest stories from this section

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

ജമ്മു കശ്മീരിൽ സംശയാസ്പദമായ രീതിയിൽ പാകിസ്താൻ ഡ്രോണുകൾ ; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തിരച്ചിൽ

ജമ്മു കശ്മീരിൽ സംശയാസ്പദമായ രീതിയിൽ പാകിസ്താൻ ഡ്രോണുകൾ ; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തിരച്ചിൽ

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

Discussion about this post

Latest News

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies