കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടിയില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി. രണ്ട് മഹാരാഷ്ട്ര സ്വദേശികളുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇവരില്‍ നിന്നും ഒരുകോടി പത്ത് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഇരട്ടി പോലീസാണ് സ്വര്‍ണം പിടികൂടിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post