ജേക്കബ് തോമസ് ഐ.പി.എസിനെതിരെ കേരളം സർക്കാരിന്റെ പ്രതികാര നടപടികൾ തുടരുന്നു.ഡിജിപി സ്ഥാനത്തു നിന്നും എ.ഡി.ജി.പിയായി തരംതാഴ്ത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ജേക്കബ് തോമസ് സര്‍വീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണ കമ്മീഷന് കണ്ടെത്തിയെന്നും അതിനെത്തുടർന്നാണ് നടപടിയെന്നുമാണ് സർക്കാർ വിശദീകരണം.
ഈ വരുന്ന മെയ്മാസത്തിൽ വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസ് ഐ.പി.എസിനെതിരെ ഇത്തരമൊരു അസാധാരണ നടപടി.
സർക്കാരിന്റെ തീരുമാനം നടപ്പിലായാൽ ഇത്തരം തരം താഴ്ത്തൽ നടപടി നേരിടുന്ന കേരളം സംസ്ഥാനത്തിലെ ആദ്യ ഐ.പി.എസ് ഉദ്യോഗസ്ഥ.നായിരിക്കും ജേക്കബ് തോമസ്.
Discussion about this post