Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

by Brave India Desk
Jan 25, 2020, 07:25 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഐ സി എം ആറിലെയും എൻ സി ഡി സിയിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മതിയായ മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞതായും സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരുന്നതായും ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായും ഏത് സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Stories you may like

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ഡൽഹി, കൊച്ചി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ കർശനമാക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. ഇവിടങ്ങളിലേക്ക് അടിയന്തിരമായി പുറപ്പെടാൻ കേന്ദ്ര ആരോഗ്യ സംഘങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും 11 പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർ ഹർഷവർധൻ പറഞ്ഞു. ഇതിൽ നാല് പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തെ അടിയന്തിര പ്രാധാന്യത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും കൃത്യമായ ഏകോപനത്തോടെ മുന്നോട്ട് നീങ്ങുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിച്ചു. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും വരുന്ന യാത്രക്കാരെ എല്ലാ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും കർശനമായ പരിശോധനകൾക്ക് വിധേയരാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags: corona virusDr. Harsh Vardhan
Share14TweetSendShare

Latest stories from this section

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

Discussion about this post

Latest News

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

2011 ലോകകപ്പ് ടീമിന്റെ ഭാഗം ആയിരുന്നില്ല ആദ്യം യുവി, പക്ഷെ അവനെ ഞങ്ങൾ രണ്ട് പേരും..; ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

ഗൗതം ഗംഭീറും അഗാർക്കറും ആണ് അവന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിടുന്നത്, ഞങ്ങളുടെ കാലത്താണെങ്കിൽ അതൊന്നും നടക്കില്ലായിരുന്നു: ദിലീപ് വെങ്‌സർക്കാർ

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ഞങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു, അപ്പോൾ ധോണി ചെയ്ത പ്രവർത്തി മറക്കില്ല; അവൻ അന്ന്.. വമ്പൻ വെളിപ്പെടുത്തലുമായി ഗാരി കിർസ്റ്റൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies