റെജികുമാര്‍- in facebook
‘വായിക്കില്ല’ പോലും!
ഒരേ തലക്കെട്ട്, രണ്ടിലും.
എവിടുന്ന് കിട്ടി ഈ വിവരം?
എന്നിട്ടദ്ദേഹം വായിച്ചല്ലോ.
മാത്രൂമിക്കും മരമയ്ക്കും ഗവര്‍ണര്‍ ഖാനെ ശരിക്കും പിടികിട്ടിയിട്ടില്ല എന്നത് പരമകഷ്ടമാണ്.
ആ രണ്ടു പ്രമുഖ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പത്രാധിപ സമിതിയംഗങ്ങള്‍ക്കു പോലും തിരുത്താന്‍ കഴിയുന്നതിനും അപ്പുറമാണ് അവിടത്തെ ന്യൂ ജെന്‍ സഹ എഡിറ്റര്‍മാരുടെ ഇടത് ജിഹാദി സ്വാധീനം എന്നു വ്യക്തം.
പക്ഷേ, ഖാന്‍ അത് തിരിച്ചറിഞ്ഞു.
ആ പത്രങ്ങള്‍ ലക്ഷക്കണക്കിന് കോപ്പികള്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അവയുടെ മെയ്ന്‍ സ്‌റ്റോറി അദ്ദേഹം പൊളിച്ചടുക്കി ചവറ്റുകുട്ടയിലിട്ടു.
വിയോജിപ്പ് പരസ്യമായി പറഞ്ഞ് ആ18ാം ഖണ്ഡിക അദ്ദേഹം വായിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള പത്രങ്ങളുടെ മുഖ്യവാര്‍ത്ത ഒരേപോലെ തകര്‍ന്നടിയുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കാം.
ഇത്തരം വാര്‍ത്തകളുമായി ആടു മേയ്ക്കാന്‍ ഇനിയും വരണേ!
https://www.facebook.com/photo.php?fbid=2731142456970070












