ഹിന്ദു മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന രഹസ്യപ്രചരണം ചില വിഭാഗങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തിനിടെ റിലയന്‍സില്‍ നിന്നും, ബാബാ രാംദേവില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയൊ പ്രസംഗം പുറത്ത്. സിഎഎ വിരുദ്ധ യോഗത്തിലാണ് ജിയൊ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ പരസ്യമായ ആഹ്വാനം.
ബാബ രാംദേവ് റിലയന്‍സ് എന്നിവരില്‍ നിന്ന് സാധനം വാങ്ങിയാല്‍ അതിന്റെ പൈസ ആര്‍എസ്എസിനാണ് പോകുന്നതെന്നും, അതില്ലാതെ വരുമ്പോള്‍ അവരുടെ നട്ടെല്ല് ഒടിയുമെന്നും പ്രാസംഗീകന്‍ പറയുന്നു.
കേരളത്തിലും സമാനമായ പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
വീഡിയൊ-
https://www.facebook.com/thrayambaka/videos/167182747940125









Discussion about this post