നെസ്ലെയുടെ മാഗി ന്യൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു. മാഗിയുടെ പരിശോധനഫലം വിലയിരുത്തി വരുന്നതേയുള്ള മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അതോറിറ്റി അറിയിച്ചു.
നേരത്തെ പുനെയിലെ ലാബിലെ പരിശോധനയില്‍ മാഗിയില്‍ മായമില്ലെന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post