നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതിയായ അക്ഷയ് താക്കൂർ, തന്നെ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ഇന്ത്യൻ പ്രസിഡണ്ടിന് ദയാ ഹർജി സമർപ്പിച്ചു.
കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമ ബുധനാഴ്ച സമർപ്പിച്ച ദയാഹർജി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയിരുന്നു.








