ഹിന്ദുവാണ്, ഭാര്യയാണ്; ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം; രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകി സീമ ഹൈദർ
നോയിഡ: പബ്ജി ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രണയത്തിലൂടെ ഇന്ത്യൻ പൗരനായ യുവാവിനെ വിവാഹം ചെയ്ത സീമ ഹൈദർ രാഷ്ട്രപതിയെ സമീപിച്ചു. തന്നെയും നാല് കുട്ടികളെയും ഗ്രേറ്റർ ...