ഡൽഹി: നിർഭയ കേസിൽ കേന്ദ്രസർക്കാരിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ആണ് വിധി. നാളെ ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുന്നത്.
ദയാഹർജി തള്ളിയ മുകേഷ് സിങ്ങിന്റെ വധശിക്ഷ നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post