nirbhaya case

‘പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതം’; നിര്‍ഭയയുടെ അമ്മ, ഇന്ന് നീതിയുടെ ദിനമെന്ന് പിതാവിന്റെ പ്രതികരണം

ഡല്‍ഹി: ഏറെ കാത്തിരിപ്പിനുശേഷം മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ. നിർഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് പ്രതികരണം. 'പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. 'സര്‍ക്കാരിനും ...

നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം; കോടതിക്ക് പുറത്ത് ആത്മഹത്യ ഭീഷണി മുഴക്കി പ്രതിയുടെ ഭാര്യ

ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആത്മഹത്യാ ഭീഷണിയുമായി അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത ദേവി. കോടതിക്ക് മുന്നില്‍ കുട്ടികളുമായി ...

മരണവാറന്റിന് സ്റ്റേയില്ല: ഹര്‍ജികളെല്ലാം തള്ളി, നിര്‍ഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റും

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ നാളെ തന്നെ തൂക്കിലേറ്റും. പുലര്‍ച്ചെ 5.30 നാണ് കൃത്യം നിര്‍വ്വഹിക്കുക. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജികള്‍ ഡല്‍ഹി പട്യാല ...

രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളി; നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റും

ഡൽഹി: നിർഭയ കേസ് പ്രതികളായ പവൻ ഗുപ്തയും അക്ഷയ് താക്കൂറും സമർപ്പിച്ച രണ്ടാം ദയാഹർജികളും രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് തള്ളി. ഇതോടെ പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റാനുള്ള തടസ്സങ്ങൾ ...

നിര്‍ഭയ കൂട്ടബലാത്സം​ഗകേസിലെ പ്രതികളുടെ വധശിക്ഷ നാളെ; അവസാന അടവുകള്‍ പയറ്റി പ്രതികള്‍

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗകേസിലെ പ്രതികളെ നാളെ പുലര്‍ച്ച അഞ്ചരയ്ക്ക് തൂക്കിലേറ്റും. വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ ഭാഗത്ത് നിന്നുള്ള അവസാനവട്ട ശ്രമങ്ങളും തുടരുകയാണ്. അതേസമയം, മരണവാറന്റ് സ്റ്റേ ചെയ്യണം ...

‘വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​ത്’; നി​ര്‍​ഭ​യ കൂട്ടബലാത്സം​ഗ കേസ് പ്ര​തി​ക​ള്‍ വീ​ണ്ടും കോ​ട​തി​യി​ല്‍

ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ള്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. നി​ര​വ​ധി ഹ​ര്‍​ജി​ക​ള്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഈ ​ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തു വ​രെ ...

നിര്‍ഭയ കൂട്ടബലാത്സം​ഗ കേസ്; വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തീ​ഹാർ ജയിൽ, ഡമ്മി പരീക്ഷണം നടത്തി

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം തീഹാർ ജയിലിൽ പൂര്‍ത്തിയായി. ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍, ആരാച്ചാര്‍ യുപി സ്വദേശി പവന്‍ ജല്ലാഡ് ...

‘തൂക്കിലേറ്റുന്നതിന്​ മുമ്പ്​ ​വിവാഹമോചനം വേണം’; നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്​ പ്രതിയുടെ ഭാര്യയുടെ ഹർജി കോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കേസ്​ പ്രതി അക്ഷയ്​ കുമാറില്‍നിന്നും വിവാഹമോചനം ആവശ്യപ്പെട്ട്​ ഭാര്യ കോടതിയെ സമീപിച്ചു. ബിഹാര്‍ ഔറംഗബാദിലെ കോടതിയിലാണ്​ ഹർജി നല്‍കിയത്​. മാര്‍ച്ച്‌​ 20നാണ്​ നിര്‍ഭയ കേസില്‍ ...

നിര്‍ഭയ കേസ് : വധശിക്ഷ വെള്ളിയാഴ്ച, ആരാച്ചാര്‍ തിഹാര്‍ ജയില്‍ എത്തി, ഡമ്മി പരീക്ഷണം നാളെ

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ തിഹാര്‍ ജയിലില്‍ എത്തി. തിഹാര്‍ ജയിലില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം ...

‘വധശിക്ഷ റദ്ദാക്കണമെന്നാവശ്യം’: നിര്‍ഭയ കേസിലെ പ്രതി നല്‍കിയ ഹര്‍ജി തള്ളി ഡൽഹി കോടതി

ഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി കോടതി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ...

നി​ര്‍​ഭ​യ കൂട്ടബലാത്സം​ഗ കേസ്: വ​ധ​ശി​ക്ഷ​യ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്ര​തി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര കോടതിയിൽ

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കൂട്ടബലാത്സം​ഗ കേസ് പ്രതികള്‍ വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ സമീപിച്ചു. 4 പ്രതികളില്‍ 3 പേരാണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​തി​രെ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ ...

നിര്‍ഭയ കൂട്ട ബലാത്സം​ഗകേസ്: പ്രതികള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത്

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് ...

നിര്‍ഭയ കേസ്‌: ദയാഹര്‍ജി തള്ളിയ നടപടിക്രമത്തില്‍ പിഴവ്: പ്രതി വീണ്ടും ഹൈക്കോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഭരണഘടനാപരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ...

‘പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണം’; നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസ് പ്രതി സുപ്രീം കോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതി മുകേഷ് സിങ് പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാലുപ്രതികളുടെയും ...

‘പീഡനക്കേസില്‍ അതിവേഗത്തില്‍ നീതി ഉറപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണം’: അഭ്യർത്ഥനയുമായി നിര്‍ഭയയുടെ മാതാവ്

ഡല്‍ഹി: പീഡനക്കേസുകളില്‍ സുപ്രിം കോടതി അതിവേഗത്തില്‍ നീതി ഉറപ്പാക്കാനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശ ദേവി. മാധ്യമങ്ങളോട് ആണ് ഇക്കാര്യം പറഞ്ഞത്. ''എന്റെ മകളുടെ കൊലയാളികളുടെ ...

നിര്‍ഭയ കേസ്; വധശിക്ഷയ്ക്ക് പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

ഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി നിര്‍ഭയയുടെ കുടുംബം. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ...

നിര്‍ഭയ കേസ്; വധശിക്ഷ ജീവപര്യന്തമാക്കണമെന്ന പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ...

നിര്‍ഭയ കേസ്; പ്രതി അക്ഷയ് കുമാര്‍​ സിങ്​ വീണ്ടും രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിച്ചു​

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ​ പ്രതി അക്ഷയ് കുമാര്‍​ സിങ്​ രാഷ്​ട്രപതിക്ക്​ മുമ്പാകെ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചു. ശനിയാഴ്​ചയാണ്​ അക്ഷയ്​ ദയാഹര്‍ജിയുമായി രാഷ്​ട്രപതിയെ സമീപിച്ചത്​. വസ്​തുതകള്‍ പരിശോധിക്കാതെയാണ്​ ...

‘വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം’; തിരുത്തൽ ഹർജിയുമായി നിര്‍ഭയകേസ് പ്രതി സുപ്രീം കോടതിയില്‍

ഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് ...

‘വിനയ് ശര്‍മ്മയ്ക്ക് മാനസികരോ​ഗമില്ല, അത് ഉത്കണ്ഠ മാത്രം’; ഹര്‍ജി തള്ളി ഡൽഹി കോടതി

ഡല്‍ഹി: മാനസികരോ​ഗമുണ്ടെന്നും ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി കോടതി. പ്രതിക്ക് മാനസികരോ​ഗമില്ലെന്നും, സാധാരണ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist