Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കേരളത്തിലെ ആസാദിക്കാരുടെ നിലപാടില്‍ ചില്ലറ മാറ്റങ്ങള്‍ വന്നിട്ടുണ്ട് ട്ടാ..പണിക്കര്‍ പറഞ്ഞിട്ട് വേണ്ടത്രേ സിഎഎ ഇന്ത്യക്കാരെ, ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്നറിയാന്‍. അതവര്‍ക്ക് പണ്ടേ അറിയാമെന്നു’

by Brave India Desk
Feb 6, 2020, 11:33 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

രഞ്ജിത് വിശ്വനാഥ് മേച്ചേരി-In Facebook

സിഎഎ വിരുദ്ധരുടെ മുന്നണി പോരാളികളെല്ലാം മ്മടെ പണിക്കര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പൊ കേരളത്തിലെ ആസാദിക്കാരുടെ നിലപാടില്‍ ചില്ലറ മാറ്റങ്ങള്‍ വന്നിട്ടുണ്ട് ട്ടാ..
ഇപ്പൊ അവരുടെ അഭിപ്രായത്തില്‍ പണിക്കര്‍ പറഞ്ഞിട്ട് വേണ്ടത്രേ സിഎഎ ഇന്ത്യക്കാരെ, ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്നറിയാന്‍. അതവര്‍ക്ക് പണ്ടേ അറിയാമെന്നു.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

അവരുടെയൊക്കെ പ്രശ്‌നം സിഎഎ അല്ല എന്‍ആര്‍സി ആണത്രേ. എന്‍ആര്‍സിയില്‍ നിന്നും പുറത്താവുന്ന മുസ്ലിങ്ങളല്ലാത്തവര്‍ക്കു തിരിച്ചു പൗരത്വം കൊടുക്കാനുള്ളതാണ് സിഎഎ എന്ന് അവര്‍ക്കു അറിയുന്നത് കൊണ്ടാണ് ഇന്ത്യക്കാരെ ബാധിക്കുന്ന ഒന്നല്ല എന്നറിഞ്ഞിട്ടും സിഎഎയെ എതിര്‍ക്കുന്നതെന്നും. എന്നിട്ടു അത് മറന്നിട്ടു സിഎഎയെ കുറിച്ച് മാത്രം ചര്‍ച്ചിക്കാന്‍ പോയത് കൊണ്ടാണത്രെ കൂടെയുള്ള ബുജികള്‍ക്കു അടി തെറ്റിയതെന്നു.

അതായതു സിഎഎ വിരുദ്ധ വൃക്ഷത്തിലെ രണ്ടു നുണ കമ്പുകള്‍ ഓടിച്ചു കളഞ്ഞപ്പോളെക്കും പൗരത്വ ഭേദഗതി കാരണം ഇന്ത്യക്കാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്ന ബോധം അവരില്‍ ചിലര്‍ക്ക് വന്നു. ഇനിയിപ്പൊ ഇവറ്റകള്‍ക്ക് ബോധം വരേണ്ടത് ഇവിടെ ചിലര്‍ പൊക്കി നടക്കുന്ന, അപ്പനപ്പൂപ്പന്മാരുടെ രേഖകള്‍ ചോദിച്ച, ഇവരിപ്പോ ശത്രുവായി കാണുന്ന നിലവിലുള്ള എന്‍ആര്‍സി എന്താണെന്ന കാര്യത്തിലാണ്.

ആസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആസാമിലേക്ക് മാത്രമായി ഉണ്ടാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ട് എങ്ങിനെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആളുകളുടെ പൗരത്വം പോവുന്നെ എന്ന ബോധം വരുന്നതിലാണ്.

അതിനും അവനവന്റെ തലച്ചോറ് അവനവന്റെ കൈയ്യില്‍ തന്നെ വെക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കിയതിനാല്‍, ഇപ്പൊ രാജ്യവിരുദ്ധരുടെ മസ്തിഷ്‌ക്ക പ്രക്ഷാളനത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടു തെരുവിലിറങ്ങിയവര്‍ക്കു, അങ്ങിനെ ഉള്ളവര്‍ക്ക് മാത്രം ബോധം വരാന്‍ അധികം താമസമില്ല എന്നതാണ് എന്റെ ഒരിത്.

https://www.facebook.com/ranjutnr/posts/10214591385968745

Share43
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies