ജമ്മു: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലും അതിര്‍ത്തിയിലെ പാക് വെടിവെപ്പ് തുടരുന്നു. കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന് ഷെല്‍ആക്രമണവും വെടിവെപ്പും നടത്തി.
പുലര്‍ച്ചെ മൂന്നരയോടെ സൗസിയാന്‍ സെക്ടറിലായിരുന്നു ആക്രമണം ഉണ്ടായത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ മാസം ഇത് 12 ാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
Discussion about this post