Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്തരീക്ഷ മലിനീകരണം രൂക്ഷം : ഇന്ത്യക്ക് ഒരു വർഷം മലിനീകരണം മൂലമുണ്ടാകുന്ന നഷ്ടം 150 ബില്യൺ ഡോളർ

by Brave India Desk
Feb 13, 2020, 06:41 pm IST
in India
Big City Pollution

Big City Pollution

Share on Facebook
Tweet
WhatsApp
Telegram

ഒരു വർഷം മലിനീകരണം മൂലം ഇന്ത്യക്കുണ്ടാവുന്ന നഷ്ടം 150 ബില്യൺ ഡോളറെന്ന് പഠന റിപ്പോർട്ടുകൾ.ലോകപ്രസിദ്ധ പരിസ്ഥിതി സംഘടനയായ ഗ്രീൻ‌പീസിന്റെ ഏഷ്യൻ വിഭാഗവും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി, ക്ലീൻ എയർ എന്നെ സംഘടനയും ചേർന്ന് നടത്തിയ പഠനത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് മലിനീകരണം മൂലം ഇന്ത്യക്കുണ്ടാവുന്ന നഷ്ടം 150 ബില്യൺ ഡോളറോളം വരും.

കുതിച്ചുയരുന്ന മലിനീകരണ നിരക്ക് നിയന്ത്രിക്കാൻ ഏറ്റവുമധികം പണം ചിലവാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്.ഏറ്റവും ഉയർന്ന സാമ്പത്തിക ചെലവ് ചൈനയും, യുഎസും, ഇന്ത്യയും വഹിക്കുന്നു, യഥാക്രമം 900 ബില്യൺ, 600 ബില്യൺ, 150 ബില്യൺ ഡോളർ.

Stories you may like

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായു മലിനീകരണം, പ്രതിദിനം ലോകരാഷ്ട്രങ്ങൾക്ക് 8 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് ഗ്രീൻപീസ് റിപ്പോർട്ട്.ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 3.3% അഥവാ പ്രതിവർഷം 2.9 ട്രില്യൺ ഡോളർ വരും ഈ തുക.മലിനീകരണ നിയന്ത്രണത്തിൽ അലംഭാവം കാണിച്ചാൽ, ഫലപ്രദമായ നടപടികളുടെ അഭാവത്തിൽ, 2050 ഓടെ ഭൂമിയിൽ 2 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Tags: Pollution in India
Share38
Tweet
Send
Share

Latest stories from this section

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

Latest News

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology