Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

by Brave India Desk
Apr 15, 2026, 11:52 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആധികാരിക ജയം. ഈ വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ വെറും 21 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യ മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങൾക്ക് ശേഷം നൂർ നടത്തിയ ഈ ഗംഭീര തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് കോച്ച് ശ്രീധരൻ ശ്രീറാം.

പരിശീലന സെഷനിൽ വെച്ച് എംഎസ് ധോണി നൂറുമായി നടത്തിയ ദീർഘനേരത്തെ ചർച്ചയാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്ന് ശ്രീറാം വ്യക്തമാക്കി. “നൂറിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്നത്തെ വിക്കറ്റും അവനെ സഹായിച്ചു. ഫ്‌ളാറ്റ് പിച്ചുകളിൽ നിന്ന് മാറി പന്തിൽ കുറച്ചു കൂടി ടേൺ ലഭിക്കുന്ന വിക്കറ്റായിരുന്നു ഇത്. പരിശീലന സമയത്ത് എംഎസ് ധോണി അവനുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് അവന്റെ ലെഗ്-ബ്രേക്ക് ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്. ആ ഉപദേശം ഇന്നത്തെ മത്സരത്തിൽ വളരെ സഹായകമായി, അതിന്റെ ഫലം നമുക്ക് ഗ്രൗണ്ടിൽ കാണാനും കഴിഞ്ഞു,” ശ്രീറാം പറഞ്ഞു.

Stories you may like

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് ആകെ 4 വിക്കറ്റുകളാണ് നൂർ നേടിയത്. അതിൽ മൂന്നും കൊൽക്കത്തക്കെതിരെ ആയിരുന്നു. ആദ്യ മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതിരുന്നതിന് പ്രധാന കാരണം പിച്ചുകളുടെ സ്വഭാവമാണെന്ന് കോച്ച് ചൂണ്ടിക്കാട്ടി. പിച്ചിൽ നിന്ന് അധികം സഹായം ലഭിക്കാത്തപ്പോൾ അല്പം കൂടി അഗ്രസ്സീവ് ആയി പന്തെറിയുകയും, പന്തിൽ കൃത്യമായ സ്പിൻ കണ്ടെത്തുകയും ചെയ്താൽ ബാറ്റർമാരെക്കൊണ്ട് തെറ്റ് വരുത്താൻ സാധിക്കുമെന്നും അത് നൂർ കൃത്യമായി നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഓവറിൽ കൃത്യമായ ലെങ്ത് കണ്ടെത്താൻ നൂർ അല്പം ബുദ്ധിമുട്ടിയിരുന്നു. എന്നാൽ സ്ട്രാറ്റജിക് ടൈംഔട്ടിനിടെ സഹതാരം അക്കീൽ ഹൊസൈൻ നൽകിയ നിർദ്ദേശങ്ങളാണ് നൂറിന് തുണയായത്. കളിയെക്കുറിച്ച് കൃത്യമായി പഠിക്കുന്ന മികച്ചൊരു വിദ്യാർത്ഥിയാണ് നൂർ അഹമ്മദെന്ന് കോച്ച് പുകഴ്ത്തി.

“അവന്റെ പ്രധാന ശക്തികളിലൊന്ന് പന്തിൽ ലഭിക്കുന്ന ലേറ്റ് മൂവ്മെന്റാണ്. ബാറ്റർമാരുടെ ദൗർബല്യങ്ങൾ അവൻ കൃത്യമായി പഠിക്കുകയും, അതിനനുസരിച്ച് ഫീൽഡ് ഒരുക്കുകയും, വേഗതയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. വളരെ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അവൻ കളത്തിൽ ഇറങ്ങുന്നത്,” കോച്ച് കൂട്ടിച്ചേർത്തു.

Tags: MS Dhoniipl 2026CSK VS KKR
Share
Tweet
SendShare

Latest stories from this section

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies