Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

by Brave India Desk
Apr 15, 2026, 11:08 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ വെറും 63 റൺസ് മാത്രമാണ് സിഎസ്‌കെ നായകൻ രുതുരാജ് ഗെയ്‌ക്‌വാദിന്റെ സമ്പാദ്യം (ശരാശരി 12.60, സ്ട്രൈക്ക് റേറ്റ് 102.00). കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തിലും 7 റൺസെടുത്ത് താരം നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ തകർപ്പൻ ഫോമിലുള്ള ആയുഷ് മാത്രയെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ആരാധകരിൽ ശക്തമാണ്. എന്നാൽ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അശ്വിൻ.

ഋതുരാജിനെ മൂന്നാം നമ്പറിലേക്ക് മാറ്റുന്നത് താരത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്ന് അശ്വിൻ പറയുന്നു. “എനിക്കൊരു ചോദ്യമുണ്ട്. ക്യാപ്റ്റനായിരുന്ന സമയത്ത് എംഎസ് ധോണി എല്ലാ മത്സരത്തിലും റൺസ് നേടിയിട്ടുണ്ടോ? ക്യാപ്റ്റൻസിയുടെ വലിയ സമ്മർദ്ദമുള്ളതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. കഴിഞ്ഞ രണ്ട് വിജയങ്ങൾക്ക് ശേഷം ചെന്നൈയുടെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. ഈ സമയത്ത് ആരാധകരും മാനേജ്‌മെന്റും രുതുരാജിനെ വെറുതെ വിട്ടാൽ അവനിൽ നിന്ന് റൺസ് താനേ വന്നുകൊള്ളും. ആയുഷ് മ्हाത്രെയെ ഓപ്പണറാക്കാനും രുതുരാജിനെ മൂന്നാം നമ്പറിലേക്ക് മാറ്റാനും ആളുകൾ പറയുന്നുണ്ട്. അത് തീർത്തും തെറ്റായ തീരുമാനമാണ്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

Stories you may like

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

ഈ പ്രതിസന്ധി ഘട്ടത്തിൽ സിഎസ്‌കെ മാനേജ്‌മെന്റ് രുതുരാജിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “പുറത്തുനിൽക്കുന്ന നമ്മളാണ് ഇതൊക്കെ പറയുന്നത്. ഈ സാഹചര്യത്തിൽ ടീം മാനേജ്‌മെന്റ് കൂടി പിന്തുണച്ചില്ലെങ്കിൽ അവന്റെ ആത്മവിശ്വാസം എന്താകും? ക്യാപ്റ്റന് മാനേജ്‌മെന്റിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെ നിന്ന് ലഭിക്കാനാണ്? ഈ ഘട്ടത്തിൽ സിഎസ്‌കെയ്ക്ക് ചെയ്യാൻ കഴിയാത്ത ഒരേയൊരു കാര്യം ഗെയ്‌ക്‌വാദിനെ ഓപ്പണിംഗിൽ നിന്ന് മാറ്റുക എന്നതാണ്,” അശ്വിൻ കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് താരം തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലാണ്. വിജയവഴിയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും, താൻ മാനസികമായി വളരെ പോസിറ്റീവാണെന്നും കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു. “മറ്റ് താരങ്ങൾ മികച്ച രീതിയിൽ കളി മുന്നോട്ട് കൊണ്ടുപോകുന്നത് നല്ല കാര്യമാണ്. എന്റെ ബാറ്റിൽ നിന്ന് ഒരു വലിയ ഇന്നിംഗ്സ് ഉടൻ തന്നെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” നായകൻ വ്യക്തമാക്കി.

ഏപ്രിൽ 18 ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Tags: CSKRuthuraj Gaikwadravichandran ashwinCSK VS KKR
Share
Tweet
SendShare

Latest stories from this section

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies