Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

by Brave India Desk
Apr 14, 2026, 04:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള ഗംഭീര പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സാമ്പത്തിക സഹായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, സാംസ്കാരിക സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പത്രിക.

കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകുമെന്നും, പൊങ്കൽ, തമിഴ് പുത്തൻവർഷം, ദീപാവലി എന്നീ വിശേഷദിവസങ്ങളിൽ സൗജന്യമായി എൽപിജി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may like

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

തമിഴ്നാട്ടിൽ നടക്കുന്നത് ഡിഎംകെയുടെ ഫാസിസ്റ്റ് കുടുംബ ഭരണമാണെന്നും, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ഡിഎംകെയെ താഴെയിറക്കി എൻഡിഎ സഖ്യം ഉറപ്പായും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിജെപിയുടെ പ്രഖ്യാപനങ്ങൾക്ക് സമാനമായി എൻഡിഎയിലെ പ്രധാന സഖ്യകക്ഷിയായ എഐഎഡിഎംകെയും വമ്പൻ വാഗ്ദാനങ്ങളുമായി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും 3 സൗജന്യ സിലിണ്ടറുകൾക്കും പുറമെ, റേഷൻ കാർഡ് ഉടമകൾക്ക് അരിക്കൊപ്പം പരിപ്പും ഒരു സൗജന്യ ഫ്രിഡ്ജും എഐഎഡിഎംകെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിലവിൽ സ്ത്രീകൾക്ക് മാത്രമുള്ള സൗജന്യ ബസ് യാത്ര പുരുഷന്മാർക്കും ലഭ്യമാക്കുമെന്നതാണ് അവരുടെ മറ്റൊരു നിർണ്ണായക പ്രഖ്യാപനം.

Tags: NDATamil Nadu electionsBJP
ShareTweetSendShare

Latest stories from this section

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

Latest News

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies