Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

by Brave India Desk
Apr 15, 2026, 11:57 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ശക്തമായ ഇടപെടലുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് ഗവർണർ നിർദേശം നൽകി. ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി.

ക്യാമ്പസിനുള്ളിലെ ജാതീയ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമാണ് നിതിന്റെ മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയിൽ ഗവർണർ വിശദമായ റിപ്പോർട്ട് തേടി. സംഭവത്തിൽ വീഴ്ച വരുത്തിയ കോളേജ് അധികൃതർക്കെതിരെയും ആരോപണവിധേയരായ അധ്യാപകർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. നിതിൻ ദളിത് വിഭാഗത്തിൽപ്പെട്ടവനായതിനാൽ ചില അധ്യാപകർ നിരന്തരമായി ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നാളെ അന്വേഷണസമിതി കോളേജിൽ എത്തി വിദ്യാർഥികളുടെ മൊഴി എടുക്കും.

Stories you may like

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

ദേശീയ പട്ടികജാതി കമ്മീഷൻ അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡി.ജി.പിക്ക് നിർദേശം നൽകി. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കാനുള്ള മാനേജ്മെന്റ് തീരുമാനം ഉടനുണ്ടാകും.

Tags: nitin raj suicidekannurrajendra arlekar
ShareTweetSendShare

Latest stories from this section

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

Latest News

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

വിയറ്റ്നാമിന് വേണം ഇന്ത്യയുടെ ബ്രഹ്മോസ് കരുത്ത് ; 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു ; ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

പരുത്തി ഇറക്കുമതി തീരുവ ഒക്ടോബർ 30 വരെ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ ; ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വൻ ആശ്വാസം

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പടിയിറങ്ങി ; പുതിയ സൈനിക മേധാവി നാളെ ചുമതലയേൽക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology