Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടെലികോം കമ്പനികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് : പണം നൽകാത്തതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

by Brave India Desk
Feb 14, 2020, 12:54 pm IST
in India
Share on FacebookTweetWhatsAppTelegram

എ.ജി.ആർ മൊത്ത വരുമാനം സംബന്ധിച്ച വിധി പ്രസ്താവിച്ചിട്ടും സർക്കാരിലേക്ക് പണം അടക്കാത്തതിനാൽ ടെലികോം കമ്പനികൾക്ക് എതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കമ്പനിയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകുകയും കമ്പനി മേധാവികളുടെ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

കുടിശ്ശികയായി ഭാരതി എയർടെല്ലും, ടാറ്റ ടെലിസർവീസസും, വോഡഫോണും ഐഡിയയും 1.47 ലക്ഷം കോടി രൂപ സർക്കാരിനു നൽകാനുണ്ട്. മാർച്ച് 17ന് മുമ്പ് ഈ തുക അടച്ചു തീർക്കാൻ സുപ്രീംകോടതി ടെലികോം കമ്പനികളോട് ഉത്തരവിട്ടു. ജസ്റ്റിസുമാരായ എം.ആർ.ഷാ, അരുൺ മിശ്ര, അബ്ദുൽ നസീർ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.പണമടച്ച് തീർത്തില്ലെങ്കിൽ, അടുത്ത വാദം കേൾക്കുമ്പോൾ കമ്പനി മേധാവികൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

Stories you may like

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

Tags: Supreme court AGR
Share1TweetSendShare

Latest stories from this section

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

സത്യസന്ധതയോടെ ഈ 9 കാര്യങ്ങൾ ശീലിക്കൂ, വികസനം താനേ വരും; മാണ്ഡ്യയിൽ ജനങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

Discussion about this post

Latest News

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

സത്യസന്ധതയോടെ ഈ 9 കാര്യങ്ങൾ ശീലിക്കൂ, വികസനം താനേ വരും; മാണ്ഡ്യയിൽ ജനങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

സത്യസന്ധതയോടെ ഈ 9 കാര്യങ്ങൾ ശീലിക്കൂ, വികസനം താനേ വരും; മാണ്ഡ്യയിൽ ജനങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology