പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ലെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ.
സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവതരമായി മാറി.
ഫേസ്ബുക്ക് കുറിപ്പ്:
നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ…പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ…ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ??? കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക……
https://www.facebook.com/orajagopalbjp/photos/a.679060035483931/2857633584293221/?type=3&__xts__%5B0%5D=68.ARA2XS0BmyOXtBfSNGrWbTh2zoYlOOcOfqHHNjUARTmG7ct_JWX45l9WrT1s4vAogxIIr9Sro5_CMel-lbgK-C6Qf986khuid3lJKm4SlBE03OxU6lQLp5iDgN7b5OHYXvAFEONV5UIhgIioigd5HxX1MStiW_LqM5TfQMMhMVVbsxBZt_kfkcYUD87BPOCYN2MMmMzvR8l-C8XjDzzOxjiiVwg9M27HxhJeo0LCHJ1KF-i9O15UkDDnWGc6sgdJxwbS8JWuoMjgP_4tmq1Yepe2sgq7KHyxRJT8HQ3EpATrzmiOOpSHl6ZnfaLrNndwpUOFF2H9CzYEwwlYVCtOPZxdHw&__tn__=-R
Discussion about this post