Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

by Brave India Desk
Feb 15, 2020, 11:44 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയാവുകയാണ് കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപിയ്ക്ക് ഏറ്റവും ജനസ്വാധീനമുള്ള യുവ നേതാവ് പാര്‍ട്ടി അമരത്ത് എത്തുന്നത് ബിജെപിയ്ക്ക് വലിയ കരുത്താകുമെന്ന് ഉറപ്പാണ്.

49 വയസ്സുകാരനായ കെ സുരേന്ദ്രന്റെ പേര് നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വി മുരളീധരന് പിറകെ കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനാവുമ്പോള്‍ കെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ വിഭാഗീയത ശക്തമായിരുന്ന ബിജെപി സംസ്ഥാന ഘടകത്തില്‍ ഐക്യം കൊണ്ടുവരാന്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ കുമ്മനം രാജശേഖരന് നറുക്ക് വീഴുകയായിരുന്നു. പിന്നീട് കുമ്മനം മിസോറാം ഗവര്‍ണറായി നിയോഗിക്കപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോഴും കേ സുരേന്ദ്രന്റെ പേര് ഉയര്‍ന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഒരവസരം കൂടി നല്‍കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
പിന്നീട് ശബരിമല പ്രക്ഷോഭത്തിന്റെ നായകനായ കെ സുരേന്ദ്രന്‍ ഉയര്‍ന്നതോടെ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കുന്നത് ഗുണം ചെയ്യുമെന്ന വികാരം പാര്‍ട്ടി അണികള്‍ക്കിടയിലുണ്ടായി. ശബരിമല യുവതീ പ്രവേശത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ആര്‍എസ്എസിന്റെ സ്വീകാര്യതയും സുരേന്ദ്രനുണ്ടായി. ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റത്തിന്റെ ആവേശമാകാനും സുരേന്ദ്രന് കഴിഞ്ഞു. ഇതോടെ അമിത് ഷായുടെ ശ്രദ്ധ സുരേന്ദ്രനില്‍ പതിയുകയായിരുന്നു.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

യുവ നേതാവ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വേണെന്ന ബിജെപിയുടെ പൊതു നിലപാടും സുരേന്ദ്രന് തുണയായി. അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞതിന് പിറകെ പാര്‍ട്ടി കീഴ് ഘടകങ്ങള്‍ ബിജെപി ശക്തമാക്കിയിരുന്നു. പുതിയ അധ്യക്ഷന്റെ വരവിന് സുഗമമായ വഴിയൊരുക്കുന്നതിനായായിരുന്നു ഇത്.

സിഎഎ അനുകൂല വികാരം കേരളത്തില്‍ ശക്തമായതിന് പിറകെ പുതിയ അധ്യക്ഷന്‍ ഉടന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കെ സുരേന്ദ്രന്‍ ചുതലയേല്‍ക്കുന്നതോടെ ഇതിന് പരിഹാരമാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കാനിരിക്കെ സുരേന്ദ്രന്‍ നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിയ്ക്കകത്ത് പ്രത്യേകിച്ചു യുവാക്കള്‍ക്കിടയില്‍ വലിയ ആവേശം ഉണ്ടാക്കും. ഗ്രൂപ്പുകള്‍ക്കതീതമായ പൊതുവികാരം ഉണര്‍ത്താനും സുരേന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു സുരേന്ദ്രന്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കള്‍- ഹരികൃഷ്ണന്‍, ഗായത്രിദേവി. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷപദവിയില്‍ ഏറെ ശ്രദ്ധേയനായി. 3 തവണ ലോക്‌സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എണ്‍പതോളം വോട്ടുകള്‍ക്കാണ് സുരേന്ദ്രന് വിജയം നഷ്ടപ്പെട്ടത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ആവേശം നിറഞ്ഞ മത്സരം കാഴ്ച വെക്കാനും സുരേന്ദ്രന് കഴിഞ്ഞു.

Tags:
Share497
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies